KeralaLatest

ദിവംഗതയായി

“Manju”

കൊല്ലം :  ഇടവട്ടം, കാരുവേലിൽ, പി ഓ ബിജു ഭവനത്തിൽ പ്രഭാവതി ജി(69) ദിവംഗതയായി.
ഭർത്താവ് ലോഹിദാസ് ആർ.
മക്കൾ: ബിജു എൽ, ബിനു മോൻ എസ്( സീനിയർ അസിസ്റ്റൻറ് ഹൗസ് കീപ്പിംഗ്, ഓപ്പറേഷന്‍സ് ഡിപ്പാർട്ട്മെൻറ്, ശാന്തിഗിരി ആശ്രമം), പരേതയായ ബിജി പി.
മരുമക്കൾ: കോമള, സുബി പി. ബാൽ( സീനിയർ ടെക്നീഷ്യൻ പാക്കിംഗ് എസ്. എ. എസ്. വി).
ചെറുമക്കൾ: വിഷ്ണു ബി, മാളു ബി, കരുണ ബി.

മരണാനന്തര ചടങ്ങുകള്‍ ഉച്ചയ്ക്ക് ശേഷം 3.30 ന് വീട്ടുവളപ്പില്‍ നടക്കും

Related Articles

Back to top button