KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (17-09-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂർണ്ണകുംഭമേള :
-സെപ്തംബർ 21 ന് നടക്കുന്ന പൂർണ്ണ കുംഭമേളയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ യജ്ഞശാലയിൽ നടക്കുന്നു.

-പൂർണ്ണ കുംഭമേള യോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറൽ) നേതൃത്വത്തിൽ ആർട്സ് & കൾച്ചർ ഡിവിഷനുകളുടെ ആശ്രമ പരിസര ശുചീകരണ കർമ്മം ഉച്ചയ്ക്ക് മൂന്നുമണി മുതൽ ഉണ്ടായിരിക്കുന്നതാണ്.

യാമപ്രാർത്ഥന :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറൽ)  ഏരിയയില്‍ രുണപുരം, ശാന്തിപുരം എന്നീ യൂണിറ്റിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

.പി. ക്ലിനിക്ക് ഉദ്ഘാടനം :
പാലക്കാട് പുതുപ്പള്ളിത്തെരുവിൽ ആരംഭിക്കുന്ന ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ഒ.പി. ക്ലിനിക്ക് ഇന്ന് രാവിലെ 11 മണിക്ക് ഷാഫി പറമ്പിൽ എം.എൽ.. ഉദ്ഘാടനം ചെയ്യുന്നു.

ശാന്തിഗിരി വെൽനസിൽ ഇന്ന് :
രാവിലെ മണിമുതൽ മണിവരെ

    • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

pikashow apk download

Related Articles

Back to top button