ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്നിന് മുന്‍പായി പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ആദ്യ ഡോസ് കൊവിഡ് വാക്സീന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു.
Related Articles
കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടമായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും
May 21, 2021 10:24 AM
കോവിഡ് കപ്പ വകഭേദം ബാധിച്ച് യു.പിയില്‍ ഒരുമരണം
July 9, 2021 10:10 PM
Check Also
Close
-
ശാന്തിഗിരി പപ്പടം ഇനി കണ്ണൂരിലുംFebruary 6, 2024 5:07 PM