ചന്തിരൂർ: ചേർത്തല എസ്.എൻ.പുരം കാരിക്കുഴി ശാന്തിമന്ദിരത്തിൽ ശശീന്ദ്രൻ.എന്നിന്റെയും ഡി.പ്രഭയുടെയും മകൻ കെ എസ് പ്രശാന്ത് ചേർത്തല എസ്.എൻ.പുരം ചാരമംഗലം ഉള്ളാടൻചിറയിൽ ഭുവനചന്ദ്രന്റെയും ഉഷ ഭുവനചന്ദ്രന്റെയും മകൾ ആതിര ചന്ദ്രനും തമ്മിലുള്ള വിവാഹം 2022 ഫെബ്രുവരി 7 ന് ജൻമഗൃഹത്തിൽ വച്ച് നടന്നു. വിവാഹം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു നടത്തിയത്.
Related Articles
കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു.
September 12, 2020 9:11 PM
കേരളത്തിലേക്കു വരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഏര്‍പ്പെടുത്തണം: ഉമ്മന്‍ ചാണ്ടി
May 29, 2020 4:30 PM
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തൃശ്ശൂരില്‍ നാളെ ഗതാഗത നിയന്ത്രണം, പ്രാദേശിക അവധി
January 2, 2024 11:40 AM
Check Also
Close
-
പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ വീട്ടമ്മ മരിച്ചുDecember 12, 2020 2:07 PM