KeralaThiruvananthapuram

കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു.

“Manju”

കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ 45 വയസ്സുള്ള വനിത കണ്ടക്ടർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 3/9/ 2020 ന് കിളിമാനൂർ ഡിപ്പോയിൽ നിന്നും പോയ ബസിൽ ഇവർ ജോലി ചെയ്തിട്ടുണ്ട്. അതിനാൽ താഴെ പറയുന്ന സമയങ്ങളിലുള്ള റൂട്ടുകളിൽ ഉള്ള ബസിൽ സഞ്ചരിച്ചിട്ടുള്ളവർ അടുത്തുള്ള ആരോഗ്യപ്രവർത്തകരെ അടിയന്തരമായി ബന്ധപ്പെടേണ്ടതാണ്.
മെഡിക്കൽ ഓഫീസർ അടയമൺ പി എച്ച് സി 8547495706, 9447345852

റൂട്ടും സമയവും

(7am) കിളിമാനൂർ വെഞ്ഞാറമൂട് വെമ്പായം കിഴക്കേകോട്ട (8 40am)

(8.50am) കിഴക്കേകോട്ട വെമ്പായം വെഞ്ഞാറമൂട് വഴി കിളിമാനൂർ (10 30am)

( 11am) കിളിമാനൂർ വെഞ്ഞാറമൂട് വെമ്പായം വഴി മെഡിക്കൽ കോളേജ് (12.25pm)

(1pm) മെഡിക്കൽ കോളേജ് വെമ്പായം വെഞ്ഞാറമൂട് കിളിമാനൂർ വഴി കടയ്ക്കൽ (3pm).

(3.20 pm) കടയ്ക്കൽ കിളിമാനൂർ വെഞ്ഞാറമൂട് വെമ്പായം വഴി തിരുവനന്തപുരം (5.30 pm).

(5.50pm) തിരുവനന്തപുരം വെമ്പായം വെഞ്ഞാറമൂട് വഴി കിളിമാനൂർ (7.30 pm)

Related Articles

Back to top button