IndiaKeralaLatest

വിവാഹിതരായി

“Manju”

പോത്തന്‍കോട് : പൂനെ വട്ഗാവ്ശെരി ഓംകാർ സദനിൽ ബബൻറാവു ചാന്ദാരേയുടെയും ഉജ്വല ചാന്ദാരേയുടെയും ‍‍മകന്‍ പ്രതീക് ബബൻറാവു ചാന്ദാരേയും പൂനെ വട്ഗാവ്ശെരി സോമനാഥ് നഗർ കരൺ ആഷിയാനയിൽ ജയപ്രമോദ് പങ്കാടന്റെയും വാസന്തി പങ്കാടന്റെയും മകള്‍ സ്നേഹലത ജയപ്രമോദ് പങ്കാടനും തമ്മിലുള്ള വിവാഹം 2023 ഡിസംബര്‍ 27 ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button