KeralaLatestThiruvananthapuram

പോത്തൻകോട് പഞ്ചായത്തിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു

“Manju”

പോത്തൻകോട് ഗ്രാമപഞ്ചായത്തിൽഒരാഴ്ചയായി മുടങ്ങിക്കിടന്നിരുന്ന കോവിട് പരിശോധന കരൂർ LVHS-ൽ ഇന്നലെ നടന്നു. വിവിധ വാർഡുകളിൽ നിന്നായി52 പേരെ പരിശോധിച്ചതിൽ 10 പേർക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു.

Related Articles

Back to top button