KeralaLatest

അങ്കണവാടി വർക്കർ സ്ഥിരം ഒഴിവിലേക്ക് ഇന്റർവ്യൂ

“Manju”

പോത്തൻകോട് ICDS പ്രോജക്ട് ആഫീസിന്റെ പരിധിയിലുള്ള പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ സ്ഥിരം ഒഴിവിലേയ്ക്കുള്ള ഇന്റർവ്യൂ ഈ മാസം 20,21,25,26,27,30,31തീയതികളിലും അങ്കണവാടി ഹെൽപ്പർ സ്ഥിരം ഒഴിവിലേയ്ക്കുള്ള ഇന്റർവ്യൂ നവംബർ 2-നും പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിലുള്ള ICDS പ്രോജക്ട് ആഫീസിൽ വച്ച് നടക്കുന്നതാണെന്ന് ശിശുവികസന പദ്ധതി ആഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 0471 2411537 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button