KeralaLatestPalakkadUncategorized

വി.ടി. ബൽറാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

“Manju”

പാലക്കാട് : മന്ത്രി കെ.ടി. ജലീലിന്‍റെ രാജിക്കായുള്ള പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലാത്തിച്ചാർജ്. പാലക്കാട് ലാത്തിച്ചാർജിനിടെ വി.ടി. ബൽറാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. സംസ്ഥാനമാകെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. വി.ടി. ബൽറാം എംഎല്‍എ, പി.സരിന്‍ എന്നിവരെ പൊലീസ് വളഞ്ഞിട്ടടിച്ചു.

Related Articles

Back to top button