IndiaLatest

ബ്ളൂടൂത്ത് ഇയര്‍ ഫോണ്‍ മാസ്കുകളുമായി നോര്‍ത്ത് റിപ്പബ്ളിക്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: കൊവിഡ് കാലത്തിന് യോജിച്ച ഇയര്‍ഫോണ്‍ മാസ്കുമായി ഫാഷന്‍ ഷര്‍ട്ട് ബ്രാന്‍ഡ് നോര്‍ത്ത് റിപ്പബ്ളിക് വിപണിയിലെത്തി. കെയര്‍ ബീറ്റ്സ് എന്ന പേരില്‍ ഇന്ത്യയിലാദ്യമായാണ് ബ്ളൂടൂത്ത് ഇയര്‍ ഫോണ്‍ ഘടിപ്പിക്കാവുന്ന മാസ്കുകള്‍ പുറത്തിറക്കുന്നത്. ബ്ളൂടൂത്ത് ഇയര്‍ ഫോണിലൂടെ കാളുകള്‍ ചെയ്യാനും സംഗീതം ആസ്വദിക്കാനും കഴിയും.

അഡ്ജസ്റ്റബിള്‍ നോസ് ക്ലിപ്പുള്ള മേല്‍ത്തരം ഫാബ്രിക്കില്‍ തയ്യാറാക്കിയ ആറ് ലെയര്‍ മാസ്ക് മുപ്പത് തവണയോളം കഴുകി ഉപയോഗിക്കാം. 399 രൂപയാണ് വി​ല. www.northrepublic.comലൂടെ ഓണ്‍​ലൈന്‍ ഷോപ്പിംഗ് നടത്താം.

Related Articles

Back to top button