KeralaLatest

ആറുമാസത്തെ സൗജന്യ കമ്പ്യൂട്ടർ വിദ്യാഭ്യാസം

തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ അറിയിപ്പ്

“Manju”

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട SSLC,+2, DEGREE,PG പാസായ എല്ലാ പ്രായക്കാർക്കും ആറുമാസത്തെ സൗജന്യ കമ്പ്യൂട്ടർ വിദ്യാഭ്യാസം കേരള സ്റ്റേറ്റ് റൂട്രോണിക്സ് ഐടി കേരളയും ചേർന്ന് നടപ്പാക്കുന്നു

അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 15

സൗജന്യ അഡ്മിഷൻ ലഭിക്കുന്നതിനു വേണ്ടി ചുവടെ കാണുന്ന ഫോം ഫിൽ ചെയ്യുക

https://surveyheart.com/form/653bf7402d81a107d17f0b10

സംശയനിവാരണത്തിനായി വിളിക്കേണ്ട നമ്പർ : 9961867737, 9539075458, 9745681383

Related Articles

Back to top button