KeralaLatest

സന്ദര്‍ശകരാല്‍ സമ്പുഷ്ടം അന്താരാഷ്ട്രാ പുസ്തകോത്സവത്തിലെ ശാന്തിഗിരി സ്റ്റാള്‍

“Manju”

തിരുവനന്തപുരം : നാലാം ദിനം ഉച്ചയ്ക്ക്ശേഷവും സെക്രട്ടറിയേറ്റിലെ ശാന്തിഗിരി പബ്ലിക്കേഷന്‍ സ്റ്റാള്‍ സന്ദര്‍ശകരാല്‍ സമ്പുഷ്ടം. ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയ പ്രമുഖരില്‍ മുന്‍ മന്ത്രി കെ.രാജു, കാനത്തില്‍ ജമീല എം.എല്‍.., സി.കെ. ആശ എം.എല്‍.., വിജിന്‍ എം.എല്‍.എ., തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം മാനേജര്‍ ഹരികുമാര്‍, ഡി.ജി.പി. പി. ഹേമചന്ദ്രന്‍ ഐ.പി.എസ്., കെ.എസ്..ബി. ഡയറക്ടര്‍ അഡ്വ. മുരുഗദാസ്, ഇന്ത്യന്‍ എക്സ്പ്രസ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഡോ.ബിജു കൃഷ്ണന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡറക്ടര്‍ എം.ആര്‍. തമ്പാന്‍, എഴുത്തുകാരനും സംവിധായകനുമായ മധുപാല്‍, എഴുത്തുകാരായ തനൂജാ ഭട്ടതിരി, റീന വിജി, കെ.എം. ബീന, കൃഷ്ണകുമാര്‍ കൊല്ലം എന്നിവര്‍ ഉള്‍പ്പെടുന്നു.

സ്റ്റാളിലെത്തിയ സന്ദര്‍ശകരിലൂടെ…

ശാന്തിഗിരി ആശ്രമം ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, പത്നി ഗീതഭായി, വിശ്വസംസ്കൃതി കലാരംഗം ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ എന്നിവരും സ്റ്റാള്‍ സന്ദര്‍ശിച്ചു.

Related Articles

Back to top button