KeralaLatest

ദിവംഗതയായി

“Manju”

കുളത്തൂപ്പുഴ : കുളത്തൂപ്പുഴ രാജീവത്തിൽ വി.കെ പത്മാക്ഷി ദിവംഗതയായി. ബ്രഹ്മചാരിണി ജ്ഞാനപ്രിയയുടെ പിതൃമാതാവാണ്. മക്കൾ: രാജീവ് എസ്. അധ്യാപകന്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ചിതറ, സജീവ് എസ്, ഡ്രൈവര്‍ മെക്കാനിക്, കേരള ഫയര്‍ ഫോഴ്സ്, ഷാജിവ് എസ്. ഇലക്ട്രീഷൻ മരുമക്കൾ: പ്രിയ, അദ്ധ്യാപിക, ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററി സ്കൂള്‍, വിനീത, സ്മിത. മറ്റ് ചെറുക്കൾ: സത്പ്രിയൻ, വേദ, ഋഷി പ്രിയ, ഋഷി പ്രിയൻ, ഗുരുനാഥ് .

സംസ്കാരം നാളെ രാവിലെ 11.00 മണിക്ക് വീട്ടുവളപ്പില്‍ നടക്കും

Related Articles

Back to top button