IndiaKeralaLatest

സിൽവർ ജൂബിലി ആഘോഷം : ഐ.റ്റി.ബി.റ്റി. സ്റ്റാൾ തുറന്നു

“Manju”

സാകേത് (ന്യൂഡൽഹി) : സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇൻറോ ടിബറ്റൻ സെക്യൂരിറ്റി ഫോഴ്സ് സ്റ്റാൾ ഇന്ന് രാവിലെ പ്രവർത്തനം ആരംഭിച്ചു.  രാവിലെ 10 മണിക്ക് ഐ.റ്റി. ബി.റ്റി സർക്കിൾ ഇൻസ്പെക്ടർ ദീപക് തിരിതെളിച്ചു.  ഇന്ത്യ ടിബറ്റൻ പോലീസ് ഫോഴ്സ് വിതരണം ചെയ്യുന്ന മില്ലറ്റുകൾ, ഡ്രൈ നട്സ് എന്നിവ സ്റ്റാളിൽ ലഭ്യമാണ്.  സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി എന്നിവരും സ്റ്റാൾ കോർഡിനേറ്റർമാരും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button