:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ ( 21-11-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ
ഇന്ന് ചൊവ്വ
ഗുരുസ്ഥാനീയ അഭിവന്ദ്യശിഷ്യപൂജിത ഇന്ന് ഡല്‍ഹി ശാന്തിഗിരി ആശ്രമം, സാകേത് ബ്രാഞ്ചില്‍ ഔഷധസസ്യം നടും.
സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ന്യൂഡൽഹി ശാന്തിഗിരി ആശ്രമം, സാകേത് ബ്രാഞ്ചിലേ തീർത്ഥയാത്ര കഴിഞ്ഞ് ഇന്ന് വൈകുന്നേരം 7 മണിക്ക് ശാന്തിഗിരി ആശ്രമത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ ശിഷ്യപൂജിതയെ സന്ന്യാസിമാരും ഗുരുഭക്തരും ചേർന്ന് സ്വീകരിക്കും.
യാമപ്രാര്‍ത്ഥന :
• ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, കോട്ടയം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.
ഇന്നത്തെ രാത്രി പ്രാർത്ഥനയിൽ കാഞ്ഞാംപാറ, പോത്ത്‍കോട് ഏരിയയിലെ ഭക്തർ പങ്കെടുക്കും.
ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ 9മണിമുതൽ5 മണിവരെ
• ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ)ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
• ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)