LatestThiruvananthapuram

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (22-11-2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (22-11-2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

ഇന്ന് ബൂധന്‍

യാമപ്രാര്‍ത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ 9മണിമുതൽ5 മണിവരെ

ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ)ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button