KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (30-11-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ഇന്ന് വ്യാഴം :

  • പോത്തൻകോട് ആശ്രമത്തിന് പരിസരമുള്ള യൂണിറ്റുകളില്‍ ഗുരുസന്ദര്‍ശനം രാവിലെ 10 മണിക്ക്
  • വൈകിട്ട് 6.30 ന് ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ ഏരിയകളിലുള്ള യൂണിറ്റുകളില്‍ വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.

എഡ്യൂ എക്സ്പോ :

  • ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററി സ്കൂളിന്റെ 44-ാംമത് വാര്‍ഷികാചരണത്തിന്റെ ഭാഗമായി എഡ്യൂ എക്സ്പോ ഇന്ന് നടക്കുന്നു. ഡിസംബര്‍ 2 ന് കലാഞ്ജലിയോടെ സ്കൂള്‍ ആനുവല്‍ ഡേ പരിപാടികള്‍ സമാപിക്കും. ഇതിന്റെ ഭാഗമായി ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം, സ്പെല്ലിംഗ് ബീ, സെമിനാറുകള്‍, എക്സിബിഷനുകള്‍, ബുക്ക് ഫെയര്‍, ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായി ഫിലിം പ്രദര്‍ശനം, മെഡിക്കല്‍ ക്യാമ്പ്, ഫ്ളവര്‍ ഷോ, പെറ്റ് ഷോ തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, മലപ്പുറം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്ക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)

  • ഡോ അഖില എസ്എസ്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ)

Related Articles

Back to top button