IndiaKeralaLatest

പഞ്ചാബ് ദേശ്ഭഗത് യൂണിവേഴ്സിറ്റിയിലെ ആയുർവേദ വിഭാഗം ഡീൻ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു

“Manju”

 

പോത്തൻകോട്: പഞ്ചാബ് ദേശ്ഭഗത് യൂണിവേഴ്സിറ്റിയിലെ ആയുർവേദ വിഭാഗം ഡീൻ പ്രൊഫ.ഡോ.ജിതേന്ദർ ത്യാഗി ഡിസംബർ 4ന് ആശ്രമം സന്ദർശിച്ചു. ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ ദർശനം നടത്തി. കഴക്കൂട്ടം ഗ്രീൻഫീൽഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ശാന്തിഗിരി പവലിയൻ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ആശ്രമത്തിലെത്തിയത്. ജനറൽ അഡ്മിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ്  ജനറൽ മാനേജർ (കോര്‍ഡിനേഷന്‍) രാജീവ് ദേവരാജ് ഡോ.ത്യാഗിയെ സ്വീകരിച്ചു.

Related Articles

Back to top button