KeralaLatest

ഇറാനിയൻ ട്രേഡിംഗ് കമ്പനിയായ മെറോസാ വെൻച്ചേർസ് ഇന്ത്യ യുടെ പ്രതിനിധികൾ ശാന്തിഗിരി പവലിയനിൽ

“Manju”

തിരുവനന്തപുരം : കഴക്കൂട്ടം ഗ്രീൻ ഫീൽഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിലെ ശാന്തിഗിരിയുടെ പവലിയനിൽ ഇറാനിൽ നിന്നുള്ള ട്രേഡിംഗ് കമ്പനിയായ മെറോസാ വെൻചേർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികൾ സന്ദർശനം നടത്തി.

ശാന്തിഗിരി ഹെൽത്ത് കെയർ പ്രൊഡക്ടുകൾ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ സാധ്യതകൾ മെറോസ വെൻചേർസ് സി... സാറെ സാദത്ത് മൂസായി റാസിയും ഹെൽത്ത്കെയർ പ്രൊഡക്ട് മാർക്കറ്റിംഗ് അസിസ്റ്റന്റ് ജനറൽ മാനേജർ ഇ.കെ. ഷാജിയും തമ്മിൽ ചർച്ച നടത്തി. മെറോസ വെൻചേർസ് പ്രതിനിധികളായ ആമിർ മൂസാവി, വിദാ ബക്കറായി , മൻസുറെ സയിദ് എന്നീ പ്രതിനിധികൾക്കൊപ്പം കമ്പനി സി..ഓ അടുത്ത ദിവസം ശാന്തിഗിരി ആശ്രമം സന്ദർശിക്കുന്നതാണെന്ന് പറഞ്ഞു.

Related Articles

Back to top button