InternationalLatestSports

ദുബായില്‍ കളരി ചുവട് വയ്ക്കാന്‍ ഡോ റാഹിസ് ഗുരുക്കളും സംഘവും

“Manju”

ദുബായ് : ദേശീയ ദിനത്തിന്‍റെ ഭാഗമായി 2022 ഡിസംബര്‍ 6 വൈകുന്നേരം നാലിന് കളരി ക്ലബ്ബ് ദുബായും, ദുബായ് പോലീസുമായി ചേര്‍ന്ന് കളരിപ്പയറ്റില്‍ ചരിത്രം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ഡോ.റാഹിസ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി സംഘം. ഇതോടെ കളരിപ്പയറ്റിലെ ആദ്യ ഗിന്നസ് റെക്കോര്‍ഡ് എന്ന ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിവര്‍.

ഈ ചരിത്രമുഹൂര്‍ത്തം അരങ്ങേറുന്നത് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി & എമര്‍ജന്‍സി (ദുബായ് പോലീസ്), സത്വ, ദുബായിലാണ്. ഈ അസുലഭ സന്ദര്‍ഭത്തിന് പങ്കാളികളാകാനും കളരിപ്പയറ്റ് അഭ്യാസങ്ങള്‍ അവതരിപ്പിക്കാനും കളരി ക്ളബിലെ 250 വിദ്യാര്‍ത്ഥികള്‍ ഒത്തുചേരും.

Related Articles

Back to top button