ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1280 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.11.5 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.ഇന്ന് 1276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇതുവരെ 1305 പേര് രോഗമുക്തരായി.ആകെ 169605 പേര് രോഗ മുക്തരായി. 13987പേര് ചികിത്സയില്‍ ഉണ്ട്.
Related Articles
Check Also
Close
-
സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുംOctober 23, 2020 8:28 AM