KeralaLatest

ശിലാസ്ഥാപന കർമ്മം നടന്നു

“Manju”

പോത്തൻകോട്: തിരുവനന്തപുരം ശാന്തിഗിരി ആശ്രമം കാഞ്ഞാമ്പാറ യൂണിറ്റിൽ രതീഷ് കുമാർ കെ.ടി, വീണ ശ്രീ എ ദമ്പതികൾ നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം ആശ്രമം അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി ജനമോഹനജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി ഗുരുദത്ത് കെ എസ്.,  ആത്മബന്ധുക്കള്‍ എന്നിവര്‍ ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button