Kannur

കണ്ണൂർ വിമാനത്താവളത്തിൽ 68 ലക്ഷം രുപയുടെ സ്വർണ വേട്ട

“Manju”

ശ്രീജ.എസ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 1.34 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. 68 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. മസ്‌ക്കത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി വി എം സബിത്ത്, തലശ്ശേരി സ്വദേശി മുഹമ്മദ് റഫ്സല്‍ എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Related Articles

Back to top button