Uncategorized

സിൽവർജൂബിലി : റിവ്യൂ മീറ്റിംഗ് ചേർന്നു.

“Manju”

ചെന്നൈ : ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ചിൽ അടിയന്തിര റിവ്യൂ മീറ്റിംഗ് ചേർന്നു. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ സ്വീകരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ വിലിയിരുത്തുന്നതിനായിട്ടാണ് റിവ്യൂ മീറ്റിംഗ് ചേർന്നിട്ടുള്ളത്. വിവധ കർമ്മ രംഗത്ത് പ്രവർത്തിക്കുന്നവർ ചുമതലക്കാരായ സന്ന്യാസി സന്ന്യാസിനിമാർ മീറ്റിംഗിൽ പങ്കെടുത്തു.

Related Articles

Back to top button