KeralaLatest

മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ശാന്തിഗിരി റോയപ്പേട്ട സന്ദര്‍ശിച്ചു.

“Manju”
റോയപ്പേട്ട ഹോസ്പിറ്റല്‍ റിസപ്ഷനില്‍

റോയപ്പേട്ട (ചെന്നൈ) : മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ശാന്തിഗിരി ആയുര്‍വേദ &സിദ്ധ വൈദ്യശാല ഹോസ്പിറ്റല്‍ റോയപ്പേട്ട സന്ദര്‍ശിച്ചു. ഹോസ്പിറ്റലിലെത്തിയ കുമ്മനം രാജശേഖരനെ ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ സ്വീകരിച്ചു. ശാന്തിഗിരി ആശ്രമം ചെന്നൈ ചെയ്യൂര്‍ ശാഖയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് കുമ്മനം രാജശേഖരന്‍ എത്തിയത്.

SASH റോയപ്പേട്ട സ്റ്റാഫുകള്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനോടൊപ്പം

Related Articles

Back to top button