KeralaLatest

ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു.

“Manju”

 

പോത്തൻകോട്: ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ബോര്‍ഡ് തീരുമാനപ്രകാരം ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. പി.പി.ബാബു, ആര്‍.എസ്.വിജയകുമാര്‍, കെ. രവീന്ദ്രന്‍, കെ.സുഭാഷ് ചന്ദ്രന്‍, ആര്‍.മുരളീധരന്‍, വി.റ്റി.അരുണ്‍ പ്രസാദ്, വി.എന്‍.ഉണ്ണികൃഷ്ണന്‍, എസ്.രാജീവ്, വി.രഞ്ജിത, .ആര്‍.വിശ്വംഭരന്‍, എന്‍.റ്റി.മോഹനന്‍, അജോ ജോസ്, വി.കെ.കോസല, എസ്.എസ്.വിജയന്‍., പി.ജി.പ്രകാശന്‍, കെ.കെ.കരുണാനന്ദ്, .പ്രദീപ്, സി.ദീപ്തി, ഡി.സുഹാസിനി, വി.പി.മോഹനന്‍, പ്രകാശന്‍ തൈക്കണ്ടി, എസ്.അനില്‍കുമാര്‍, എസ്.ബിന്ദു ശോഭ എന്നിവരാണ് പുതിയ ചുമതലക്കാര്‍.

Related Articles

Back to top button