KeralaLatest

പാസില്ലാതെ കേരളത്തിലേക്കെത്താൻ പാത; സഹായിക്കാൻ മാഫിയ സംഘങ്ങൾ

“Manju”

സിന്ധുമോള്‍ ആര്‍

ആരോഗ്യ സംവിധാനങ്ങളെ മറികടന്ന് കേരളത്തിലേക്ക് എത്താൻ പാത. ഇത്തരത്തിൽ കടക്കാൻ ആളുകളെ സഹായിക്കുന്നതിൽ മാഫിയസംഘങ്ങൾ തന്നെ ഇവിടെ പ്രവർത്തിക്കുന്നു. തലപ്പാടി അതിർത്തി ചെക്ക്‌പോസ്‌റ്റിന് സമീപത്തായാണ് പാത.

മഹാരാഷ്ട്രയിൽ നിന്നടക്കം പാസ്സിലാതെ വരുന്നവരാണ് സർക്കാർ സംവിധാനങ്ങളെ അട്ടിമറിച്ച് കേരളത്തിലേക്ക് എത്തുന്നത്.

Related Articles

Back to top button