IndiaLatest

പൊങ്കൽ ആഘോഷം: യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ്

“Manju”

സ്പെഷൽ ഏറ്റെടുത്ത് യാത്രക്കാർ, വന്ദേഭാരത് വമ്പൻ ഹിറ്റ്; സർവീസ് സ്ഥിരമാക്കണമെന്ന് ആവശ്യം | Vande Bharat Express | വന്ദേഭാരത് ട്രെയിൻ
തിരുവനന്തപുരം∙ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനു പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിൻ സർവീസ്. റിസർവേഷൻ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.
06235 യശ്വന്ത‌്‌പുർ–കൊച്ചുവേളി ഫെസ്റ്റിവൽ എക്സ്പ്രസ് സ്‌പെഷൽ ശനി രാത്രി 11.55 ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7.10ന് കൊച്ചുവേളിയിൽ എത്തിച്ചേരും. 06236 കൊച്ചുവേളി–യശ്വന്ത്‌പുർ ഫെസ്റ്റിവൽ എക്സ്പ്രസ് സ്‌പെഷൽ 14ന് രാത്രി 10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് നാലരയ്‌ക്ക് യശ്വന്ത്പുരിലെത്തും.

Related Articles

Back to top button