EntertainmentKeralaLatest

മുരളീഗോപിയുടെയും, അനൂപ് മേനോന്റെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു.

“Manju”

ഇപ്പോള്‍ സെലിബ്രിറ്റികളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്ന കാലഘട്ടമാണ്. മലയാളത്തിലെ യുവ നടന്മാരായ മുരളിഗോപിയുടെയും, അനൂപ്മേനോന്റെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതില്‍ മുരളിയുടെ പേ​ജി​ല്‍ അ​ച്ഛ​ന്‍ കൊടിയേറ്റം ഗോപിയുടെ ചി​ത്രം പ്രൊ​ഫൈ​ല്‍ ഫോ​ട്ടോയാക്കി മാ​റ്റി​യി​ട്ടു​ണ്ട്. ത​ന്‍റെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത വി​വ​രം മുരളി തന്നെയാണ് തന്റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ അ​റി​യി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പേ​ജ് ഹാ​ക്ക് ചെ​യ്ത​ത്.
ന​ട​നും, സം​വി​ധാ​യ​ക​നു​മാ​യ അ​നൂ​പ് മേ​നോ​ന്‍റെ പേ​ജും ഏ​താ​നം മാ​സം മു​ന്‍പ് ഹാ​ക്ക് ചെ​യ്തി​രു​ന്നു. 15 ല​ക്ഷം പേ​രു​ള്ള പേ​ജി​ല്‍ നി​ന്നും നാ​ല് ല​ക്ഷം ഫോ​ളോ​വേ​ഴ്സി​നെ​യാ​ണ് അ​നൂ​പ് മേ​നോ​ന് ന​ഷ്ട​പ്പെ​ട്ട​ത്. ആ​റ് മാ​സം മു​ന്‍​പ് വ​രെ​യു​ള്ള പോ​സ്റ്റു​ക​ളും ഡി​ലീ​റ്റ് ചെ​യ്യപ്പെട്ടിരുന്നു.

Related Articles

Back to top button