InternationalLatest

ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന ചുമതലയേറ്റു

“Manju”

ധാക്ക ∙ നാലാം തവണയും തുടർച്ചയായി ഷെയ്ഖ് ഹസീന (76) ബംഗ്ലദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. 1996ലാണ് ഇവർ ആദ്യമായി പ്രധാനമന്ത്രിയായത്. ഇത് അഞ്ചാം തവണയാണ് ഈ സ്ഥാനം വഹിക്കുന്നത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനൽ പാർട്ടി (ബിഎൻപി) ഉൾപ്പെടെ 16 പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചതാണു ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി ഗുണം ചെയ്ത.

Related Articles

Back to top button