LatestThiruvananthapuram

മനസ്സ് ചാരിറ്റബിൾ സൊസൈറ്റി വാർഷികം

“Manju”

പോത്തൻകോട്: വാവറഅമ്പലം മനസ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഒൻപതാം വാർഷികാഘോഷം വെള്ളിയാഴ്ച നടക്കും. രാവിലെ 9-ന് അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കുന്ന മെഡിക്കൽ ക്യാമ്പ് ഡോ.തങ്കം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3-ന് കലാപരിപാടികൾ, 5-ന് പൊതുസമ്മേളനം മനസ്സ് പ്രസിഡന്റെ് ഡോ.എസ്.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ കണ്ണൂർ ഗവ. ആയൂർവേദ കോളെജ് മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button