KeralaLatest

ബെവ്ക്യു ആപ്പിനെ പരിഹസിച്ച്‌ ചലച്ചിത്ര നടൻ ജോയ് മാത്യു

“Manju”

 

കോഴിക്കോട്: സംസ്ഥാനത്ത് മദ്യവില്‍പനക്കായി ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ്പിനെയും സര്‍ക്കാറിനെയും പരിഹസിച്ച്‌ നടന്‍ ജോയ് മാത്യു. ഐ.ടി വകുപ്പും മന്ത്രിയും ഐ.ടി സെക്രട്ടറിയും പ്രൊഫഷണലുകളും ഉണ്ടായിട്ടും സ്വകാര്യ കമ്ബനിക്ക് കരാര്‍ കൊടുത്തതി​െന്‍റ ഗുട്ടന്‍സ് ആര്‍ക്കും മനസ്സിലായിട്ടില്ലെന്നും അവിടെയാണ് സര്‍ക്കാറിന്‍റെ ജനങ്ങളോടുള്ള പ്രതിബദ്ധത തിരിച്ചറിയേണ്ടതെന്നും ജോയ് മാത്യു പറയുന്നു. മലയാളികളെ മദ്യാസക്തിയില്‍നിന്നും മോചിപ്പിക്കാന്‍ കേരള ഗവണ്‍മെന്റ് കാണിക്കുന്ന ശുഷ്കാന്തിയെ നമ്മള്‍ പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരാണ് പിന്തുണക്കുക! ചുരുങ്ങിയപക്ഷം സഖാക്കളെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ട…

Related Articles

Back to top button