KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (9-2-2024,വെള്ളിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം പുഷ്പ സമര്‍പ്പണം ഇരുപത്തേഴാം ദിവസം

  • ആശ്രമം ബ്രാഞ്ചുകളില്‍ രാവിലെ 6.25 ന് ആരാധന പൂജിതപീഠം ആഘോഷം പുഷ്പസമര്‍പ്പണം

ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പ്രോഗ്രാം :

  • ചിറയിന്‍കീഴ് മുടപുറത്ത് തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനവും അവാര്‍ഡ് വിതരണവും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു. വൈകിട്ട് 6.00 ന്

ഫൈനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് :

  • ‘Insightful Minds’ എന്ന പേരിൽ ഒരു Google Meet ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വൈകുന്നേരം 7 മണി മുതൽ 9 മണി വരെ നടക്കുന്നു. ജനറൽ സെക്രട്ടറി പങ്കെടുക്കുന്നു . പ്രസ്തുത ഓൺലൈൻ മീറ്റിംഗില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ചുമതലക്കാരായ ചീഫ്, ഹെഡ്, ഇൻചാർജ് എന്നിവരും.

  • ഡിപ്പാർട്ടമെന്റ്/ഡിവിഷൻ/യൂണിറ്റ്/ഏരിയ/റീജിയണൽ/സോണൽ/ ചുമതലക്കാർ എന്നിവർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, ഹരിപ്പാട് ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ് ഷിഫ്റ്റ് :

    • ഡോ. പ്രകാശ് എസ്.എല്‍., ലക്ചറര്‍, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ്. ഫോൺ : 6379468466

ചരമ അറിയിപ്പ്

കണ്ണൂർ ജില്ലയിലെ മാതൃമണ്ഡലം ഗവേർണിംഗ് കമ്മറ്റി അംഗം ഇന്ദിര ടീച്ചർ ഇന്ന് പുലർച്ചെ ദിവംഗതയായി . സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് കൂറാറ വലിയ പറമ്പത്ത് വീട്ടുവളപ്പിൽ നടക്കുന്നതാണ്. പ്രാര്‍ത്ഥന 4 മണിക്ക്

Related Articles

Back to top button