IndiaLatest

ദിവംഗതയായി

“Manju”

 

രാമചന്ദ്രപുരം (തമിഴ്നാട്) : രാമേശ്വരത്തിനടുത്ത് എസ്.എസ്. കോവില്‍ സ്ട്രീറ്റില്‍ പരമക്കുടി ഹൗസില്‍ റിട്ട. കോപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ എം.കെ. കുപ്പുസാമിയുടെ സഹധര്‍മ്മിണി ലളിത ഡി.കെ. (72) ദിവംഗതയായി. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൗന്ദര രാജന്റെ മൂത്ത സഹോദരിയാണ്.
മക്കള്‍ : സുരേഷ് എം.കെ. (ഐ.ടി. ഉദ്യോഗസ്ഥന്‍), സുമതി എം.കെ.
ചെറുമക്കള്‍ : ഡോ. അരവിന്ദ്, മഞ്ജു., മൈഥിലി എം.എസ്.,  ശ്രീവത്സന്‍ എം.എസ്.
മാതാപിതാക്കള്‍:  പരേതരായ കുപ്പു, കുപ്പമ്മാള്‍.
മരണാനന്തര ചടങ്ങുകള്‍ നാളെ (ശനിയാഴ്ച) രാവിലെ 7.30 നും 8 നും മധ്യേ സ്വവസതിയില്‍ നടക്കും.

Related Articles

Back to top button