KeralaLatest

പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഗുരുപൂജ നടത്തി.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിദ്യാഭവന്‍ സ്കൂളില്‍ നിന്ന് ഈ വര്‍ഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ഗുരുപൂജ നടത്തി. ഉച്ചയ്ക്ക് 12 മണിക്ക് ആശ്രമത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ ഗുരുദര്‍ശനവും തട്ടസമര്‍പ്പണവും നടത്തിയശേഷമാണ് ഗുരുപൂജ നടത്തിയത്. ഫെബ്രുവരി 21 നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഫൈനല്‍ എക്സാം ആരംഭിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 22 മുതല്‍ ഫൈനല്‍ എക്സാം ആരംഭിക്കും.

Students infront of Santhigiri Lotus Parnasala

 

Related Articles

Back to top button