KeralaLatest

പൂജിതപീഠം വിഭവസമാഹരണം : എറണാകുളം ഏരിയയിലെ ഭക്തർ വിഭവം സമർപ്പിച്ചു.

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം എറണാകുളത്തെ വിവിധ ഏരിയയിലെ ആത്മബന്ധുക്കൾ പൂജിതപീഠം സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി സമാഹരിച്ച വിഭവങ്ങൾ ഇന്ന് രാവിലെ പോത്തൻകോട് ആശ്രമത്തിലെത്തി സമർപ്പിച്ചു. സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി ഗുരുഭക്തരിൽ നിന്ന് പ്രാർത്ഥനാപൂർവ്വം വിഭവങ്ങൾ സ്വീകരിച്ചു.

Related Articles

Back to top button