KeralaLatest

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് രോ​ഗി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

“Manju”

ശ്രീജ.എസ്

 

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് രോ​ഗി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച്‌ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് വാ​ര്‍‌​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും മു​ങ്ങി​യ ആ​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും മു​ങ്ങി​യ ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി തി​രി​കെ എ​ത്തി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ വാ​ര്‍​ഡി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ഇ​യാ​ള്‍. യു​വാ​വ് ര​ണ്ടാ​ഴ്ച​യാ​യി കോ​വി​ഡ് ബാ​ധി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ അ​വ​സാ​ന കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​നു ശേ​ഷം ഇ​യാ​ള്‍​ക്ക് ആ​ശു​പ​ത്രി​വി​ടാ​നാ​കു​മാ​യി​രു​ന്നു. ഇ​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് എ​വി​ടെ നി ന്നാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

Related Articles

Back to top button