KeralaLatest

പ്രസാദം തയ്യാറാക്കാന്‍ തുടങ്ങി

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണാഘോഷത്തോടനുബന്ധിച്ച് കുംഭവും ദീപവും താമരപര്‍ണശാലയില്‍ സമര്‍പ്പിച്ചതിന് ശേഷം ഗുരുഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള പ്രസാദം തയ്യാറാക്കാന്‍ തുടങ്ങി.

ശാന്തിഗിരി സിദ്ധ ആന്‍ഡ് ആയുര്‍വേദ വൈദ്യശാലയിലാണ് പ്രസാദം ഒരുക്കുന്നത്.
ഓപ്പറേഷന്‍സ് ചീഫ്‌ സ്വാമി വിശ്വബോധ ജ്ഞാനതപസ്വി പ്രസാദം തയാറാക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു.

 

Related Articles

Back to top button