LatestThiruvananthapuram

പൂജിതപീഠം സമർപ്പണം : ബ്രാഞ്ചാശ്രമങ്ങളില്‍ ആശ്രമ കുംഭം നിറച്ചു

“Manju”

പോത്തന്‍കോട് ; പൂജിതപീഠം സമർപ്പണം അർദ്ധവാർഷിക കുംഭമേളയോടനുബന്ധിച്ച് ഇന്ന് (20-02-2024)രാവിലെ 8.30ന് ശാന്തിഗിരി ആശ്രമത്തിലും ബ്രാഞ്ചാശ്രമങ്ങളിലും സന്ന്യാസി സന്ന്യാസിനിമാര്‍ ആശ്രമകുംഭം നിറച്ചു. ആത്മബന്ധുക്കളുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.

ശാന്തിഗിരി ആശ്രമം  പോളയത്തോട് ബ്രാഞ്ചില്‍ സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗി ആശ്രമം ഹരിപ്പാട് ബ്രാഞ്ചില്‍ സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വി ആശ്രമകുംഭം നിറക്കുന്നു.

ശാന്തിഗിരി ആശ്രമം ജന്മഗൃഹം (ചന്തിരൂര്‍ ബ്രാഞ്ച്) സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി ആശ്രമകുംഭം നിറക്കുന്നു
ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിൽ സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ സ്വാമി തനിമോഹനന്‍ ജ്ഞാന തപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ചിൽ സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രാഞ്ചിൽ സ്വാമി മുക്തചിത്തന്‍ ജ്ഞാന തപസ്വിയും സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വിയും ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ചില്‍ സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ സ്വാമി അത്മബോധ ജ്ഞാന തപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ചിൽ ജനനി അഭേദ ജ്ഞാനതപസ്വിനിയും ജനനി രേണുരൂപ ജ്ഞാനതപസ്വിനിയും ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ചില്‍ സ്വാമി ജയപ്രിയന്‍ ജ്ഞാനതപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം കന്യാകുമാരി ബ്രാഞ്ചിൽ സ്വാമി ഭാസുര ജ്ഞാന തപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം  പാമ്പാടി ബ്രാഞ്ചിൽ സ്വാമി ചിത്തശുദ്ധന്‍ ജ്ഞാന തപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ സ്വാമി മംഗളാനന്ദന്‍ ജ്ഞാന തപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിൽ ജനനി പൂജ ജ്ഞാന തപസ്വിനി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം ഹൊസൂര്‍ ബ്രാഞ്ചിൽ സ്വാമി ആത്മചിത്തന്‍ ജ്ഞാന തപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിൽ സ്വാമി ആര്‍ചിത് ജ്ഞാന തപസ്വി ആശ്രമകുംഭം നിറക്കുന്നു.
ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ചിൽ സ്വാമി മനുചിത്ത് ജ്ഞാന തപസ്വി ആശ്രമകുംഭം നിറക്കുന്നു.

 

Related Articles

Back to top button