KeralaLatest

പൂജിതപീഠം സമര്‍പ്പണാഘോഷം: കോഴിക്കോട് ഏരിയയിലെ ഭക്തര്‍ വിഭവം സമര്‍പ്പിച്ചു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണാഘോഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊയിലാണ്ടി ഏരിയയില്‍ നിന്ന് വിഭവസമാഹരണം നടത്തി. കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിലാണ് വിഭവ സമാഹരണം നടത്തിയത്.

പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തിച്ച വിഭവങ്ങള്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ ചാര്‍ജ്ജ് സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ ഗുരു പാദങ്ങളില്‍ സമര്‍പ്പിച്ചു.

 

Related Articles

Back to top button