KeralaLatest

ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധന

“Manju”

സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധനവ് രേഖപ്പെടുത്തി. 190 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിക്ക് വിപണി വില. കൂടാതെ മുഴുവന്‍ കോഴിക്ക് 130 രൂപയും. ഇത് ഒരാഴ്ച മുന്‍പ് 140 രൂപയായിരുന്നു. കോഴി ഇറച്ചി വില വര്‍ധിക്കുന്നത് ദിവസവും 10 രൂപ തോതിലാണ്.

ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ചൂട് കുടുന്നതിനാല്‍ ഇറച്ചിക്കോഴിക്ക് പതിവിലും വന്‍വിലക്കുറവാണ് ഉണ്ടാകാറ്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വന്‍ വിലവര്‍ധനവാണ് കോഴി ഇറച്ചിക്ക് വിപണിയില്‍ ഉണ്ടാകുന്നത്

Related Articles

Back to top button