KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (23-2-2024, വെള്ളിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് പൗർണ്ണമി :

  • പൗർണ്ണമിദിനമായ ഇന്ന് രാവിലെ പുഷ്പസമർപ്പണം, പ്രത്യേക പ്രാർത്ഥനകൾ, ഗുരുദർശനം, അന്നദാനം, വൈകിട്ട് ദീപം കുംഭം പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.

  • ആശ്രമം ബ്രാഞ്ചുകളിൽ ഇന്ന് പൗർണ്ണമി ആഘോഷിക്കുന്നു

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, വയനാട്, കാസർകോഡ്, ശാന്തിഗിരി ആശ്രമം (റൂറൽ) ഏരിയയിലെ ജ്യോതിപുരം, കാഞ്ഞാംപാറ യൂണിറ്റ് എന്നിവിടങ്ങളിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :
രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ.പ്രകാശ് എസ്.എൽ., ലക്ചറർ, ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ്– Mobile +91 6379468466

ചരമ അറിയിപ്പ്

ശാന്തിഗിരി കാഞ്ഞാംപാറ ശാന്തിദീപത്തിൽ രാജന്റെ പത്നി ശാന്തകുമാരി (73) ദിവംഗതയായി. പ്രാർത്ഥനയും ചടങ്ങുകളും ഇന്ന് (23-2-2024 വെള്ളിയാഴ്ച) ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button