KeralaLatestThiruvananthapuram

വയ്യേറ്റ് കെ. സോമൻ സ്മാരക പുരസ്കാരം ഡോ. കെ.കെ മനോജന്

“Manju”

വെഞ്ഞാറമ്മൂട് : പൊതു പ്രവർത്തകനും, മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്ര ഉപദേശക സമിതി രക്ഷാധികാരിയുമായിരുന്ന വയ്യേറ്റ് കെ സോമൻ്റെ സ്മരണാർത്ഥം ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയ വയ്യേറ്റ് കെ. സോമൻ സ്മാരക പുരസ്കാരം ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ. കെ.കെ മനോജന് നൽകുമെന്ന് പ്രസിഡൻ്റ് അർജ്ജുനൻ സരോവരവും, സെക്രട്ടറി പി. വാമദേവൻ തിരുവടിയും അറിയിച്ചു. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം മഹാശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് മാർച്ച് 4 രാത്രി 6.30 ന്
ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം ഡോ. കെ.കെ മനോജന് സമർപ്പിക്കും ഡി.കെ മുരളി എം എൽ എ അദ്ധ്യക്ഷനാകും.

Related Articles

Back to top button