KeralaLatest

തസ്തികയിൽ ഒഴിവ്

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

മാള-കല്ലേറ്റുങ്കരയിലുള്ള ഐഎച്ച്ആർഡിയുടെ അനുബന്ധ സ്ഥാപനമായ കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിലേക്ക് താൽക്കാലിക ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. ലക്ച്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് എന്ന തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിട്ടുള്ളത്. പ്രസ്തുത വിഷയത്തിൽ ബിടെക്/ബിഇ ഫസ്റ്റ് ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20ന് 10 മണിക്ക് ഇൻ്റർവ്യൂവിനായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0480-2720746

Related Articles

Back to top button