KeralaLatest

കംഫർട്ട് ട്രാവൽസിന്റെ തിരുവനന്തപുരം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.

“Manju”

 

തിരുവനന്തപുരം : കംഫർട്ട് ട്രാവൽസിന്റെ തിരുവനന്തപുരം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റലിനടുത്ത് മീഡ്സ് ലൈനിലുള്ള ജെ.പി. ഭവനിലാണ് പുതിയ ബ്രാഞ്ച് തുറന്നിരിക്കുന്നത്. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ജുമാമസ്ജിദ് ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി എന്നിവർ ചേർന്ന് ഇന്ന് (20-03-2023 തിങ്കൾ) രാവിലെ 10 മണിക്ക് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

Related Articles

Back to top button