KeralaLatest

ഒന്നാം ക്ലാസിന് ആറ് വയസ്സ് ആക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി കേരളം

“Manju”

ഒന്നാം ക്ലാസ് പ്രവേശനത്തിനു ആറ് വയസ്സ് ആക്കണമെന്ന കേന്ദ്രനിര്‍ദേശം വീണ്ടും തള്ളി കേരളം. കേരളം ഇത്തവണയും കേന്ദ്ര നിര്‍ദേശം നടപ്പാക്കില്ല. ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസില്‍ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും 5 വയസില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ പ്രാപ്തരാവുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Related Articles

Back to top button