KeralaLatest

22 തസ്തികകളില്‍ പി.എസ്.സി.വിജ്ഞാപനം

“Manju”

22 തസ്തികകളില്‍ വിജ്ഞാപനം ക്ഷണിച്ച്‌ കേരള പി.എസ്.സി. keralapsc.gov.in വഴി ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി: ഏപ്രില്‍ 3. വിവരങ്ങള്‍ക്ക്: keralapsc.gov.in

ഒഴിവുള്ള തസ്തികകള്‍

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഹെഡ് ഓഫ് സെക്‌ഷൻ ഇൻ ആർക്കിടെക്ചർ, ലക്ചറർ ഇൻ ആർക്കിടെക്ചർ (ഗവ. പോളിടെക്നിക്കുകള്‍), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കല്‍ ഓഫീസർ (ആയുർവേദ), ലക്ചറർ ഇൻ വീണ, ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ ഗ്രേഡ് II, രണ്ടാംഗ്രേഡ് ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ (സിവില്‍), അക്കൗണ്ടന്റ്, ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II,

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഫാർമസിസ്റ്റ് ഗ്രേഡ് II, ഓക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് II, സ്കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് II, ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം), ഫാരിയർ (വിമുക്തഭടൻമാരില്‍നിന്ന് മാത്രം)

എൻ.സി.. വിജ്ഞാപനം സംസ്ഥാനതലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി, അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസർ, ജൂനിയർ കണ്‍സള്‍ട്ടന്റ് (ജനറല്‍സർജറി), ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ്, ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ്-2, അസിസ്റ്റന്റ് ഗ്രേഡ്-2, ഡ്രൈവർകംഓഫീസ് അറ്റൻഡന്റ് (എല്‍.എം.വി.).

Related Articles

Back to top button