ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 21,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2,44,198 ആയി. കഴിഞ്ഞ 205 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നിരക്ക് 97.96 ശതമാനമാണ്.
Related Articles
Check Also
Close
-
ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ല; തരൂര്‍September 12, 2021 7:21 PM