KeralaLatest

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ സ്വീപ്പര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ ഒഴിവ് 

“Manju”

ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലല്‍ സ്വീപ്പര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, കെയര്‍ടേക്കര്‍, ബില്ലിംഗ് കൗണ്ടര്‍ സ്റ്റാഫ്, ബോട്ട് ഡ്രൈവര്‍, ബോട്ട്‌ലാസ്‌കര്‍, ഡ്രൈവര്‍ ഒഴിവ്. ഒരു വര്‍ഷ താല്‍ക്കാലിക നിയമനം. അപേക്ഷ മാര്‍ച്ച് 13 വരെ. അഭിമുഖം മാര്‍ച്ച് 14നു 10.30 ന് ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. ബോട്ട് ഡ്രൈവര്‍, ബോട്ട്‌ലാസ്‌ക്കര്‍, ഡ്രൈവര്‍ തസ്തികയില്‍ പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോ പതിച്ച ബയോഡേറ്റയും സഹിതം ഹാജരാകുക. 04772251796, 9447483308  https://www.dtpcalappuzha.com/.

 

Related Articles

Back to top button