KeralaLatest

ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകരും ബ്രഹ്മചാരി സംഘവും ചേര്‍ന്ന് ജലാശയം ശുചീകരിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ശാന്തിമഹിമയുടെയും ബ്രഹ്മചാരി സംഘത്തിന്റെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ (17-3-2024) കുളം വൃത്തിയാക്കല്‍ സംഘടിപ്പിച്ചു. റിസർച്ച്സോൺ റിസർവോയറിലേക്കുള്ള വെള്ളം ഇവിടെ നിന്നാണ്പമ്പ് ചെയ്യുന്നത്. റിസര്‍ച്ച് സോണിലെ നന്മമന്ദിരത്തിന് സമീപമുള്ള കുളമാണ് ബ്രഹ്മചാരിമാരും ശാന്തിമഹിമ പ്രവര്‍ത്തകരും ചേര്‍ന്ന് വൃത്തിയാക്കിയത്. വേനല്‍ക്കാലത്ത് ജലസ്രോതസ്സുകള്‍ വൃത്തിയാക്കി ശുദ്ധമായ വെള്ളം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കുളങ്ങള്‍ വൃത്തിയാക്കി വരുന്നത്

Related Articles

Back to top button